Saturday, 16 July 2022

പ്രധാൻ മന്ത്രി മൽസ്യസമ്പാദന യോജനയുടെ ഭാഗമായി ജില്ലയിൽ പ്രോഗ്രാം മാനേജരെ നിയമിക്കുന്നു

 




പ്രധാൻ മന്ത്രി മൽസ്യസമ്പാദന യോജന [പിഎംഎംഎസ് വൈ ]പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ്ങിനായി ജില്ലയിൽ പ്രോഗ്രാം മാനേജരെ കരാർ അടിസ്ഥാനത്തിൽ 12  മാസത്തേക്ക് നിയമിക്കുന്നതിനുള്ള അപ്പീക്ഷ ക്ഷണിച്ചു.

യോഗ്യത 


മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ഫിഷറീസ് സയൻസ്/എംഎസ് സി സുവോളജി/എം എസ് സി മറൈൻ സയൻസ്/ എംഎസ് സി മറൈൻ ബയോളജി/മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ഫിഷറീസ് ഇക്കണോമിക്സ്/ഇൻഡസ്ട്രിയൽ ഫിഷറീസ്/ഫിഷറീസ് ബിസിനസ്സ് മാനേജ്‌മന്റ്/ഡിപ്ലോമ ഇൻ ഐടി /കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 

പ്രായപരിധി - 35 വയസ്സിൽ കൂടാൻ പാടില്ല 

3 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

ആവിശ്യമായ രേഖകൾ 

  • വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷ 
  • ബയോഡാറ്റ 
  • വിദ്യാഭ്യസ യോഗ്യത 
  • പ്രവർത്തിപരിചയം 
  • വയസ്സ് [എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്]

അപേക്ഷ സമർപ്പിക്കേണ്ട വിലാസം 

"എറണാകുളം മേഖല ഡെപ്യൂട്ടി ഡയററ്റരുടെ കാര്യാലയം , ഡോക്ടർ സലിംഅലി റോഡ് ,ഹൈകോടതിക്ക് സമീപം,എറണാകുളം ,പിൻ - 682018 എന്ന വിലാസത്തിൽ 2022 ജൂലൈ 18 വൈകുന്നേരം 5 മണിക്ക് മുൻപേ  അയക്കേണ്ടതാണ്".

No comments:

Post a Comment