മാനന്തവാടി ട്രൈബൽ പ്ലന്റഷന് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴിൽ ലക്കിടി എൻ ഊരിൽ പ്രവർത്തനം തുടങ്ങിൽ ഷോപ്പിലേക്ക് സെയിൽസ്മാനേ നിയമിക്കുന്നു
യോഗ്യത
+2
ശമ്പളം ദിവസവേതാടിസ്ഥാനത്തിൽ
എൻ ഊരിൽ ട്രൈബൽ ഹെറിറ്റേജ് വില്ലേജിന് സമീപം താമസിക്കുന്ന ആദിവാസി യുവതിയുവാക്കൾക്ക് അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക
9048320073 ,6383257100
No comments:
Post a Comment