തിരുവല്ല കുടുംബകോടതിയിൽ താത്കാലിക അടിസ്ഥാനത്തിൽ കൗൺസിലർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി താഴെ പറയുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.
യോഗ്യത
എംഎസ് ഡബ്ല്യൂ/ പി. ജി ഇൻ സൈക്കോളജി
ഫാമിലി കൗൺസിലിങ്ങിൽ 2 വർഷത്തെ പ്രവൃത്തിപരിചയം
ശമ്പളം 750 (ദിവസവേതടിസ്ഥാനത്തിൽ)
അപേക്ഷയോടൊപ്പം പ്രായം,യോഗ്യത,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ഫോൺ നമ്പർ ഇമെയിൽ ഐഡി എന്നിവയും ഹാജർ ആക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ജൂലൈ 20 വൈകിട്ട് 3 മണിക്ക് തിരുവല്ല ഹൈ ക്കോടതിയിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി
04692607031
No comments:
Post a Comment