കോട്ടയം : ജില്ലാ പഞ്ചായത്ത് ഭവനിൽ പ്രവർത്തിക്കുന്ന പി.എം.ജി. എസ്.വൈ പദ്ധതിയുടെ പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ യൂണിറ്റ് എക്ക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് സീനിയർ അക്കൗണ്ടിനെ ആവിശ്യം ഉണ്ട്.
- കമ്പ്യൂട്ടർ അറിവ് ഉണ്ടായിരിക്കണം
പ്രായപരിധി - 62 വയസ്സിൽ താഴെ ആയിരിക്കണം
അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്ന് ഓഡിറ്റർ / അക്കൗണ്ടന്റ് ആയോ പിഡബ്ലൂഡി /ഇറിഗേഷൻ ഓഫീസിൽ നിന്ന് സൂപ്രണ്ട് ആയോ ജോലിയിൽ നിന്ന് വിരമിച്ചവർക്കോ അപേക്ഷിക്കാം.
താല്പര്യം ഉള്ളവർ 2022 ജൂലൈ 20 നകം അപേക്ഷ സമർപ്പിക്കണം
കൂടുതൽ വിവരങ്ങൾക്ക് 9447127668
No comments:
Post a Comment