സെന്റർ ഫോർ പ്രൈസ് റിസേർച്ചിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് :
റിസേർച്ച് ഓഫിസർ (1)
റിസേർച്ച് അസിസ്റ്റന്റ് (1)
ഡാറ്റ എൻട്രി ഓപ്പറേറ്റർ (14)
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലൈ 29 വരെ
No comments:
Post a Comment