Wednesday, 6 July 2022

തിരുവനന്തപുരം ലുലുമാളിൽ ഒഴിവ്


താഴെ പറയുന്ന യോഗ്യതകൾ ഉള്ള വ്യക്തികളെ ലുലുമാളിൽ സെക്യൂരിറ്റി ഗാർഡുകളായി ആവിശ്യം ഉണ്ട്.


  • പൊക്കം : 165 cm 
  • ഭാരം : 60 kg 
  • യോഗ്യത : sslc 
  • പ്രായം : 25 - 47 
  • ശമ്പളം : 15800 + ESI ,PF 

താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക 

7994404444 ,7994400444 


No comments:

Post a Comment