Saturday, 23 July 2022

നഴ്‌സ് നിയമനം




പാലക്കാട്‌ ജില്ല ഹോമിയോ ആശുപത്രിയില്‍ എച്ച്. എം സി.യില്‍ ഉള്‍പ്പെടുത്തി നഴ്‌സ് നിയമനം നടത്തുന്നു. 

യോഗ്യത


ബി.എസ്. സി. നഴ്‌സ്, ജി. എന്‍.എം എന്നിവയാണ് . 

മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. 

പ്രായം 

40 കവിയരുത്. 

താത്പര്യമുള്ളവര്‍ ജൂലൈ 26 ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

 
ഫോണ്‍ : 0491 2578115

No comments:

Post a Comment