കേരളം സ്റ്റേറ്റ് കൗൺസിലിലെ വിവിധ ജില്ല സ്പോറ്റ്സ് അക്കാദമികളിൽ ദിവസവേതടിസ്ഥാനത്തിൽ വാർഡന്മാരെ നിയമിക്കുന്നതിനായുള്ള ഇന്റർവ്യൂ നടത്തപ്പെടും
യോഗ്യത : ബിരുദം
പ്രായപരിധി : 30 വയസിന് മുകളിൽ ആയിരിക്കണം
[30 വയസ്സ് മുതൽ 40 വയസ്സ് പ്രായം ഉള്ള പുരുഷ വനിതാ കായിക താരങ്ങൾക്ക് മുൻഗണന ലഭിക്കും, 40 - 52 വയസ്സ് വരെ പ്രായം ഉള്ള വിമുക്ത ഭടന്മാർക്ക് ബിരുദം നിർബന്ധമല്ല].
താല്പര്യം ഉള്ള വ്യക്തികൾ വെള്ള കടലാസ്സിൽ എഴുതിയ അപേക്ഷയും വയസ്സ്,യോഗ്യത,മുൻപരിചയം,വിദ്യാഭ്യസ യോഗ്യത എന്നിവ തെളിയിക്കുന്ന പകർപ്പും ഒറിജിനലുകളും സഹിതം ജൂലൈ 27 രാവിലെ 11 മണിക്ക് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഹാജർ ആകണം.
സംശയനിവാരണത്തിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
0471 -2330167 /0471 - 2331546
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment