Friday, 15 July 2022

കമ്മ്യൂണിറ്റി കൗൺസിലർ ആകാൻ അവസരം

 



കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ അട്ടപ്പാടി,മണ്ണാർക്കാട്,ശ്രീകൃഷ്ണപുരം,കുഴൽമന്ദം ബ്ലോക്കുകളിലേക്ക് കോംമിനിറ്റി കൗൺസിലർമാർക്കായുള്ള അപേക്ഷ ക്ഷണിച്ചു തുടങ്ങി


യോഗ്യത 


എംഎസ് ഡബ്ലൂയു,എം.എ സോഷ്യോളജി 

അപേക്ഷ,ബയോഡാറ്റ,സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ രേഖകളുമായി എന്നിവയുമായി 2022 ജൂലൈ 23 നകം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഓഫീസിൽ നേരിട്ട് എത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടേണ്ട നമ്പർ 

0491 -2505627 


No comments:

Post a Comment