Friday, 15 July 2022

വനിതാ ശിശുവികസന വകുപ്പിന് കീഴിലേ നിർഭയ സെന്ററിൽ ഒഴിവ്

 




സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലെ നിർഭയ സെന്ററിൽ ടാറ്റ എൻട്രി ഒഴിവിലേക്കായി കരാർ അടിസ്ഥാനത്തിൽ അഭിമുഖം നടത്തപ്പെടുന്നു 


യോഗ്യത :


  • പത്താം ക്ലാസ് പാസ് ആയിരിക്കണം 
  • മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അറിവ് ഉണ്ടാകണം 
  • കമ്പ്യൂട്ടർ അറിവ് ഉണ്ടാകണം 


അഭിമുഖത്തിന് എത്തേണ്ട സ്ഥലം :

ട്രിവാൻഡ്രം ബേക്കറി ജംഗ്ക്ഷൻ അടുത്തുള്ള ചെമ്പക നഗർ ഹോബ്സ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ അഭിമുഖത്തിന് ഹാജർ ആകണം എന്ന് ജില്ലാ കോ - ഓർഡിനേറ്റർ അറിയിച്ചു 


No comments:

Post a Comment