Tuesday, 19 July 2022

ഒഡെപെക് റിക്രൂട്ട്‌മെന്റ്: വിവിധ രാജ്യങ്ങളിൽ അവസരം




കേരള സർക്കാരിന്റെ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്) മുഖേന യു .കെയിലേക്ക് സീനിയർ ക്ലിനിക്കൽ അഡ്വൈസർമാരെ നിയമിക്കുന്നു. യോർക്ക് ആംബുലൻസ് സർവീസിലേക്കാണ് തിരഞ്ഞെടുക്കുന്നത്.യോഗ്യരായ ഉദ്യോഗാർത്ഥികൾക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്


യോഗ്യത 


നഴ്‌സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം,അഞ്ചു വർഷത്തെ ;പ്രവർത്തി  പരിചയം 


ജോലി സ്ഥലം: യു.കെ

ശമ്പളം : 32,306

അപേക്ഷിക്കുന്ന രീതി: ഓൺലൈൻ

അപേക്ഷ ആരംഭിക്കുന്നത്: 10.07.2022

അവസാന തീയതി : 31.08.2022

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക 


No comments:

Post a Comment