തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന കൗൺസിൽ ഓഫിസിലേക്ക്ക്ലാർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം
യോഗ്യത
പത്താം ക്ലാസ് പാസ് ആയിരിക്കണം
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ
ഇംഗ്ലീഷ്,മലയാളം ടൈപ്പ് റൈറ്റിങ്ങിൽ പ്രാവീണ്യം
പ്രായപരിധി :
18 - 36
SC /ST /വിധവകൾ/പിന്നോക്ക വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവ് ലഭിക്കും.
ശമ്പളം :
755 [ദിവസ വേതനടിസ്ഥാനത്തിൽ]
അപേക്ഷ സമർപ്പിക്കേണ്ട വിധം :
നോട്ടിഫിക്കേഷൻ നിന്നും അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യുക
പൂരിപ്പിച്ച അപേക്ഷ ഫോം,SSLC സർട്ടിഫിക്കറ്റുകൾ ,യോഗ്യത സർട്ടിഫിക്കറ്റുകൾ,എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്‌ത് PDF ഫോർമാറ്റിൽ kscceclerk2022@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.
അപേക്ഷകൾ 2022 ജൂലൈ 20 രാത്രി 12 മണി വരെ സ്വീകരിക്കപ്പെടും
അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യേണ്ട വെബ്സൈറ്റ് [ലിങ്ക്]
No comments:
Post a Comment