വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ താഴെ നൽകിയിരിക്കുന്ന ഒഴിവ് തസ്തികയിലേക്ക് തിരഞ്ഞെടുക്കാൻ പരീക്ഷ /ഇന്റർവ്യൂ നടത്തപ്പെടുന്നു
ഒഴിവ് തസ്തികകൾ
ക്ലിനിക്കൽ സൈകോളജിസ്റ്
ഓഡിയോളോജിസ്റ്
മെഡിക്കൽ ഓഫീസർ [പാലിയേറ്റിവ് കെയർ]
സ്റ്റാഫ് നേഴ്സ് [പാലിയേറ്റിവ് കെയർ]
എം ആർ എൽ
വിദ്യാഭ്യാസ യോഗ്യത
ക്ലിനിക്കൽ സൈകോളജിസ്റ്
- M phil ഇൻ ക്ലിനിക്കൽ സൈകോളജി/സൈകോളജിയിൽ ക്ലിനിക്കൽ ഡിപ്ലോമ
- ആർസിഐ രജിസ്ട്രേഷൻ നിർബന്ധം
ഓഡിയോളോജിസ്റ്
- ഓഡിയോളജി & സ്പീക്ക് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദം
- ആർസിഐ രജിസ്ട്രേഷൻ നിർബന്ധം
മെഡിക്കൽ ഓഫീസർ [പാലിയേറ്റിവ് കെയർ]
- അംഗീകൃത സർവകലാശാലയിൽ നിന്നും എംബിബിഎസ് ബിരുദം
സ്റ്റാഫ് നേഴ്സ് [പാലിയേറ്റിവ് കെയർ]
- GNM /B .SC നഴ്സിംഗ്
- BCCPN കോഴ്സ് പാസ് ആയിരിക്കണം
- കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.
എം ആർ എൽ
- പത്താം ക്ലാസ് പാസ് ആയിരിക്കണം
- ഗവണ്മെന്റ് അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നുള്ള മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ കോഴ്സ് /മെഡിക്കൽ ഡോക്യൂമെന്റഷന് ബിരുദാന്തര ബിരുദം/മെഡിക്കൽ റെക്കോർഡ് സയൻസിൽ ബിരുദം
പ്രവർത്തിപരിചയം
- എംആർ എൽ 2 വർഷത്തെ പ്രവർത്തിപരിചയവും മറ്റ് കോഴ്‌സുകൾക്ക് 1 വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം
ശമ്പളം :
ക്ലിനിക്കൽ സൈക്കോളജിസ്റ് - 20000 /-
ഓഡിയോളോജിസ്റ് - 20000 /-
മെഡിക്കൽ ഓഫീസർ [പാലിയേറ്റിവ് കെയർ] - 41100 /-
സ്റ്റാഫ് നേഴ്സ് [പാലിയേറ്റിവ് കെയർ] - 17000 /-
എം ആർ എൽ - 14000 /-
പ്രായപരിധി :
ക്ലിനിക്കൽ സൈകോളജിസ്റ് - 40 വയസ്സ് വരെ
ഓഡിയോളോജിസ്റ് - 40 വയസ്സ് വരെ
മെഡിക്കൽ ഓഫീസർ [പാലിയേറ്റിവ് കെയർ] - 62 വയസ്സ് വരെ
സ്റ്റാഫ് നേഴ്സ് [പാലിയേറ്റിവ് കെയർ] - 40 വയസ്സ് വരെ
എം ആർ എൽ - 40 വയസ്സ് വരെ
താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 13 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ ജനന തീയതി,രജിസ്‌ട്രേഷൻ,യോഗ്യത,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ പകർപ്പുകളും ബയോഡാറ്റ,മൊബൈൽ നമ്പർ ഇമെയിൽ സഹിതം സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment