കേന്ദ്ര സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 15 ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഒഴിവ് തസ്തികകൾ :
പ്രൊജക്റ്റ് അസിസ്റ്റന്റ്
പ്രൊജക്റ്റ് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ് )
ട്രെയിനി (നെറ്റ് വർക്ക് ആൻഡ് സിസ്റ്റം സെക്യൂരിറ്റി )
ട്രെയിനി ( പെനസ്‌ട്രേഷൻ ടെസ്റ്റിംഗ് )
ട്രെയിനി (സൈബർ ഫോറൻസിക് )
പ്രായപരിധി :
പ്രൊജക്റ്റ് അസിസ്റ്റന്റ് - 35
പ്രൊജക്റ്റ് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ് ) - 35
ട്രെയിനി (നെറ്റ് വർക്ക് ആൻഡ് സിസ്റ്റം സെക്യൂരിറ്റി ) - 26
ട്രെയിനി ( പെനസ്‌ട്രേഷൻ ടെസ്റ്റിംഗ് ) - 26
ട്രെയിനി (സൈബർ ഫോറൻസിക് ) - 26
യോഗ്യത :
പ്രൊജക്റ്റ് അസിസ്റ്റന്റ് -
അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ BCA /BSC /ബി.ടെക്.
അഭികാമ്യം : കമ്പ്യൂട്ടർ സയൻസിൽ എംടെക്/എംസിഎ /എംഎസ്സി
പ്രൊജക്റ്റ് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ് ) -
അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ BCA /BSC /ബി.ടെക്
അഭികാമ്യം : കമ്പ്യൂട്ടർ സയൻസിൽ എംടെക്/എംസിഎ /എംഎസ്സി
ട്രെയിനി (നെറ്റ് വർക്ക് ആൻഡ് സിസ്റ്റം സെക്യൂരിറ്റി ) -
കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ BCA /BSC /ബി.ടെക്/MCA /MSC /എം.ടെക്
ട്രെയിനി ( പെനസ്‌ട്രേഷൻ ടെസ്റ്റിംഗ് ) -
കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ BCA /BSC /ബി.ടെക്/MCA /MSC /എം.ടെക്
ട്രെയിനി (സൈബർ ഫോറൻസിക് ) -
കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ BCA /BSC /ബി.ടെക്/MCA /MSC /എം.ടെക്
ശമ്പളം :
പ്രൊജക്റ്റ് അസിസ്റ്റന്റ് - 25000
പ്രൊജക്റ്റ് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ് ) - 25000
ട്രെയിനി (നെറ്റ് വർക്ക് ആൻഡ് സിസ്റ്റം സെക്യൂരിറ്റി ) - 10000 - 15000
ട്രെയിനി ( പെനസ്‌ട്രേഷൻ ടെസ്റ്റിംഗ് ) - 10000 - 15000
ട്രെയിനി (സൈബർ ഫോറൻസിക് ) - 10000 - 15000
അപേക്ഷ ഫീസ് :
200 രൂപയാണ് അപേക്ഷ ഫീസ്
SC /ST അംഗപരിമിതർ എന്നിവർക്ക് ഫീസ് ഇല്ല
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് (ലിങ്ക്) സന്ദർശിക്കുക
No comments:
Post a Comment