കേരള സർക്കാരിന്റെ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടൻന്റ് ( ഒഡെപെക്) മുഖേന യു .കെയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്
യോഗ്യത :
- നഴ്‌സിംഗിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവരും സൈക്യാട്രിയിലോ മാനസികാരോഗ്യ നഴ്‌സിംഗിലോ കുറഞ്ഞത് 1 വർഷത്തെ പരിചയമുള്ളവരും ഐഇഎൽടിഎസ്/ഒഇടിയിൽ ആവശ്യമായ യുകെ എൻഎംസി അംഗീകൃത സ്കോറുകൾ നേടിയവരുമായ സ്റ്റാഫ് നഴ്‌സുമാർ
ശമ്പളം : 25,655
അപേക്ഷിക്കുന്ന രീതി: ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്നത്: 01.06.2022
അവസാന തീയതി : 31.07.2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് {ലിങ്ക്} സന്ദർശിക്കുക
No comments:
Post a Comment