Tuesday, 5 July 2022

BIS (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്) കരാർ അടിസ്ഥാനത്തിൽ നിയമനം ക്ഷണിക്കുന്നു

 



കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിൽ ന്യൂഡൽഹിയിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ യങ് പ്രൊഫഷണലുകളുടെ ഒഴിവിലേക്ക് അപേക്ഷിക്കാം.

ജോലി സ്ഥലം : ഇന്ത്യയിലുടനീളം

തസ്തികയുടെ പേര് :


  • സ്റ്റാൻഡേർഡൈസേഷൻ ഡിപ്പാർട്ട്മെന്റ്
  • റിസർച്ച് അനാലിസിസ്
  • മാനേജ്മെന്റ് സിസ്റ്റം സർട്ടിഫിക്കേഷൻ ഡിപ്പാർട്ട്മെന്റ്

വിദ്യാഭ്യാസ യോഗ്യത 

1. സ്റ്റാൻഡേർഡൈസേഷൻ ഡിപ്പാർട്ട്മെൻറ്  

  • ബി.ഇ/ബി.ടെക്/മാസ്റ്റേഴ്സ് ഡിഗ്രി (മെറ്റലർജിക്കൽ എൻജിനീയറിങ്)
  •  രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. 
  • ഉയർന്ന യോഗ്യത നേടിയവർക്കും ഗവേഷണപരിചയമുള്ളവർക്കും പേപ്പറുകൾ പ്രസിദ്ധീകരിച്ചവർക്കും മുൻഗണന ലഭിക്കും.

2. റിസർച്ച് അനാലിസിസ് 

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഉയർന്ന യോഗ്യത നേടിയവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും ഗവേഷണപരിചയമുള്ളവർക്കും പേപ്പറുകൾ പ്രസിദ്ധീകരിച്ചവർക്കും മുൻഗണന ലഭിക്കും.

3. മാനേജ്മെന്റ് സിസ്റ്റം സർട്ടിഫിക്കേഷൻ ഡിപ്പാർട്ട്മെന്റ്

  • പത്താംതലത്തിലും പന്ത്രണ്ടാംതലത്തിലും 75 ശതമാനം മാർക്ക് നേടിയിരിക്കണം.
  • ഏതെങ്കിലും വിഷയത്തിൽ ബിരുദം/എൻജിനീയറിങ് ഡിപ്ലോമ.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  •  ഉയർന്ന യോഗ്യതയുള്ളവർക്കും മാനേജ്മെൻറ് സിസ്റ്റം സർട്ടിഫിക്കേഷനിൽ അറിവുള്ളവർക്കും മുൻഗണന ലഭിക്കും. 
  • എല്ലാ തസ്തികകളിലെയും ഡിഗ്രി, ഡിപ്ലോമ യോഗ്യതകൾ 60 ശതമാനം മാർക്കോടെ നേടിയതായിരിക്കണം.

പ്രായപരിധി : 35 

ശമ്പളം : 70000/-


അപേക്ഷ ആരംഭിക്കുന്ന തിയ്യതി :05.07.2022

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 15.07.2022


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment