Asher Digital Store കൊച്ചിയിൽ ആണ് ഒഴിവ് വിളിച്ചിരിക്കുന്നത്/സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ഒഴിവ്
- ലാപ്ടോപ്പ് ചിപ്പ് ലെവൽ സർവീസ് എഞ്ചിനീയർ
- കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയർ
- മൊബൈൽ ടെക്‌നിഷ്യൻ
യോഗ്യത
എല്ലാ വിഭാഗത്തിലും 3 - 4 വർഷത്തെ പ്രവർത്തിപരിചയം
9895490061
No comments:
Post a Comment