താഴെ പറയുന്ന നിരവധി ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടനെ ബന്ധപെടുക
ഗൈനക്കോളജിസ്റ്
നഴ്സിംഗ് സ്റ്റാഫ്
ലക്ടഷൻ നേഴ്സ്
ജനറ്റിക് ടെക്നോളോജിസ്റ്
ഫർമസിസ്റ്
ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻസ്
ലാബ് ടെക്‌നിഷ്യൻസ്
എക്സ് റേ ടെക്‌നിഷ്യൻസ് ട്രെയിനി
നൈറ്റ് ഡ്യൂട്ടി ഓഫീസർ
യോഗത
ഗൈനക്കോളജിസ്റ്
10 വർഷത്തിൽ കുറയാതെ മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
സ്റ്റാഫ് നേഴ്സ്
[BSC/GNM] ഓപ്പറേഷന് തീയേറ്റർ,ലേബർ റൂം,ജനറൽ സർജിക്കൽ വാർഡ്
ജനറ്റിക് ടെക്നോളോജിസ്റ്
ബിഎസ്സി ജനറ്റിക്സ്/ബയോടെക്നോജി/സൂവോളജി
ഫർമസിസ്റ്
[B.Pharm /D.Pharm]
ബ്ലഡ് ബാങ്ക്
[BscMLT /DMLT]
ലാബ് ടെക്‌നിഷ്യൻസ്
[BscMLT /DMLT]
നൈറ്റ് ഡ്യൂട്ടി ഓഫീസർ
ഹോസ്പിറ്റൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
അടൂർ പത്തനംത്തിട്ട ഹോസ്പിറ്റലിൽ ആണ് ഒഴിവ് ഉള്ളത്
ബയോഡേറ്റ അയക്കേണ്ട വിലാസം
hrd@lifelinehospitalkerala.com
No comments:
Post a Comment