കേരള സർക്കാരിന്റെ നേരിട്ടുള്ള നിയമനം വഴിയാണ് ജോലി
ഒഴിവ് തസ്തിക
ജൂനിയർ അസിസ്റ്റന്റ്
കാഷ്യർ/ ടൈം കീപ്പർ
അസിസ്റ്റന്റ് സ്റ്റോർ കീപ്പർ
യോഗ്യത
- ബിരുദം അല്ലെങ്കിൽ യുജിസി അംഗീകൃത സർവ്വകലാശാലയിൽ നിന്നോ തത്തുല്യ യോഗ്യതയോ കേന്ദ്ര ഗവൺമെന്റ് / സംസ്ഥാന ഗവൺമെന്റ് സ്ഥാപിച്ച സ്ഥാപനങ്ങളിൽ നിന്നോ ഉള്ള തത്തുല്യ യോഗ്യത.
പ്രായപരിധി
- 18 - 39, വയസ്സ്
ശമ്പളം
- 8,710 - 17,980/-രൂപ
ഓൺലൈൻ മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത്
അവസാന തീയതി :20 /07 /2022
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment