എറണാകുളത്തു പ്രവർത്തിക്കുന്ന ഹോസ്പിറ്റലിൽ താഴെ കാണുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
സ്റ്റാഫ് നേഴ്സ്
റിസെപ്ഷനിസ്റ്
ലാബ് ടെക്‌നിഷ്യൻ
യോഗ്യത
സ്റ്റാഫ് നേഴ്സ് -
ഓപ്പറേഷനൻ തീയേറ്റർ [സ്ത്രീ/പുരുഷൻ]
റിസെപ്ഷനിസ്റ്
ഹോസ്പിറ്റൽ പരിചയം ഉണ്ടായിരിക്കണം
ഇംഗ്ലീഷ്,മലയാളം,ഹിന്ദി ഭക്ഷകളിലെ അറിവ് അഭികാമ്യം.
ലാബ് ടെക്‌നിഷ്യൻ
[Bsc MLT/DMLT]
യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ താഴെ കാണുന്ന വിലാസത്തിൽ അയക്കുക
hr@drpromodusinstitute.in
ഫോൺ നമ്പർ
9778425361
No comments:
Post a Comment