ഭോപ്പാൽ GUT GI& LIVER ഹോസ്പിറ്റൽ ആണ് വിവിധ തസ്തികകളിലേക്ക് ഒഴിവ് വിളിച്ചിരിക്കുന്നത്.
ഒഴിവ് തസ്തികകൾ
ലാബ് ടെക്നീഷ്യൻ
ലാബ് മാനേജർ
ഫ്രണ്ട് ഓഫീസ് എക്ക്സിക്യൂട്ടീവ്
ഹൌസ് കീപ്പിങ് സ്റ്റാഫ്
പബ്ലിക് റിലേഷൻസ് ഓഫീസർ/മാർക്കറ്റിങ്/പ്രൊ/എംആർ
യോഗ്യത വിവരങ്ങൾ
- ലാബ് ടെക്നീഷ്യൻ - പാത്തോളജി/DMLT /1 - 2 വർഷത്തെ പ്രവൃത്തി പരിചയം.
- ലാബ് മാനേജർ - പാത്തോളജി/BMLT / 5 - 10 വർഷത്തെ പ്രവർത്തി പരിചയം.
- ഫ്രണ്ട് ഓഫീസ് എക്ക്സിക്യൂട്ടീവ് - OPD /IPD /1 - 2 വർഷത്തെ പ്രവർത്തിപരിചയം
- ഹൌസ് കീപ്പിങ് സ്റ്റാഫ് ഹോസ്പിറ്റൽ പരിചയവും 1 വർഷത്തെപ്രവൃത്തി പരിചയവും.
- പബ്ലിക് റിലേഷൻസ് ഓഫീസർ/മാർക്കറ്റിങ്/പ്രൊ/എംആർ മാർക്കറ്റിങ്/0 -2 വർഷത്തെ പരിചയം.
ഇമെയിൽ doalbertnikita@gmail.com
6262000306
No comments:
Post a Comment