കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നും ബി.കോം ഡിഗ്രി
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ
കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റം ഓഫ് അക്കൗണ്ടിഗിൽ സർട്ടിഫിക്കറ്റ്.
പ്രായപരിധി
18 - 39
ഉദ്യോഗാർത്ഥികൾ 1983 ജനുവരി 2 നും 2004 ജനുവരി 1 നും ജനിച്ചവരായിരിക്കണം.
പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് വയസ്സിൽ ഇളവ് ലഭിക്കുന്നതാണ്.
ശമ്പളം
6680 - 10790
അവസാന തീയതി 22/06/2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക
No comments:
Post a Comment