Tuesday, 7 June 2022

പരീക്ഷ ഇല്ലാതെ കണ്ണൂർ എയർപോർട്ടിൽ ജോലി നേടാം

 


കണ്ണൂർ എയർപോർട്ടിലാണ് ജോലിക്കു അവസരം


ഒഴിവ്



ബാഗേജ് സ്ക്രീനിംഗ് സ്റ്റാഫ്
മാനേജർ


യോഗ്യത


ബാഗേജ് സ്ക്രീനിംഗ് സ്റ്റാഫ്

 BCAS സർട്ടിഫിക്കറ്റ്
ഒരു വർഷത്തെ പ്രവൃത്തിപരിചയം


മാനേജർ

 MBA /PGDM


പ്രായം


ബാഗേജ് സ്ക്രീനിംഗ് സ്റ്റാഫ് 35
മാനേജർ 40


ഓൺലൈൻ മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.


അവസാന തീയതി 06 /06 /2022


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്]സന്ദർശിക്കുക

No comments:

Post a Comment