Thursday, 30 June 2022

അഗ്നിപഥ് സ്കീം കരസേന അപേക്ഷ ജൂലൈ 1 മുതൽ ആരംഭിക്കുന്നു

 



പരിശീലന കാലയളവ് അടക്കം നാല് വർഷത്തെക്കാണ് അഗ്നിവീർ പദ്ധതി പ്രകാരം റിക്രൂട്ട്മെന്റ് നടത്തപ്പെടുന്നത്.


താഴെ കാണുന്ന ആറ് തസ്തികയിലേക്കാണ്  കരസേനയിൽ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത് .


അഗ്‌നിവീർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്)

 അഗ്‌നിവീർ ടെക്നിക്കൽ(ഓൾ ആംസ്)

 അഗ്‌നിവീർ ടെക്നിക്കൽ (ഏവിയേഷൻ ആൻഡ് അമ്യൂണിഷൻ എക്സാമിനർ)

അഗ്‌നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ(ഓൾ ആംസ്)

 അഗ്‌നിവീർ ട്രേഡ്സ്മെൻ(ഓൾ ആംസ്) പത്താം ക്ലാസ് പാസ്

 അഗ്‌നിവീർ ട്രേഡ്സ്മെന്റ് (ഓൾ ആംസ്) എട്ടാംക്ലാസ് പാസ് 


പ്രായപരിധി 

17 .50 - 23 

ആവിശ്യമായ രേഖകൾ 

  • ഫോട്ടോ 
  • ആധാർ 
  • മൊബൈൽ നമ്പർ 
  • യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ 
  • ഇമെയിൽ ഐഡി
  •  Domicileസർട്ടിഫിക്കറ്റ് 
  • അപേക്ഷകന്റെ ഒപ്പ്
  • അപേക്ഷകന്റെ വിരൽ അടയാളം 
  • രക്ഷിതാവിന്റെ ഒപ്പ് 

 തിരഞ്ഞെടുക്കൽ പ്രക്രിയ : 

  • ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് 
  • മെഡിക്കൽ ടെസ്റ്റ് 
  • റിട്ടേൺ ടെസ്റ്റ് 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക 

No comments:

Post a Comment