പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ പഠിപ്പിക്കാൻ വിദ്യ സമ്പന്നരായ അധ്യാപകരെ ആവിശ്യം ഉണ്ട്.
പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
ഒഴിവ് തസ്തികകൾ
പ്രീ പ്രൈമറി &പ്രൈമറി ടീച്ചഴ്സ്
ഹൈസ്കൂൾ ടീച്ചഴ്സ്
ഹയർസെക്കന്ററി ടീച്ചഴ്സ്
ശമ്പളം
പ്രീ പ്രൈമറി &പ്രൈമറി ടീച്ചസഴ്സ് 2 - 3 ലക്ഷം
ഹൈസ്കൂൾ ടീച്ചഴ്സ് 3 - 4 ലക്ഷം
ഹയർ സെക്കന്ററി ടീച്ചഴ്സ് 5 - 6 ലക്ഷം
ഭക്ഷണവും താമസ സൗകര്യവും ലഭിക്കുന്നതാണ്.
ആശയവിനിമയത്തിനുള്ള കഴിവ് ഉണ്ടായിരിക്കണം.
വെബ്സൈറ്റ് www.erasteachers.com
ഫോൺ നമ്പർ 9491532020

No comments:
Post a Comment