കൊച്ചിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ ആളുകളെ ക്ഷണിക്കുന്നു.
യോഗ്യത
ഹിന്ദി,തമിഴ്,ഇംഗ്ലീഷ് ഭാഷകളിൽ അറിവ് ഉണ്ടായിരിക്കണം.
സ്റ്റുഡന്റസ് പ്ലേസ്‌മെറ്റിൽ 2 - 7വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
നെറ്റ്‌വർക്ക്,റിസർച്ച്,കൗൺസിലിങ് എന്നിവയിൽ കഴിവ് ഉണ്ടായിരിക്കണം.
താല്പര്യം ഉള്ളവർ ബയോഡേറ്റ താഴെ കാണുന്ന അഡ്രസ്സിൽ അയക്കുക
hr@imscochin.com

No comments:
Post a Comment