Friday, 13 May 2022

ദുബായ്: പ്രമുഖലോജിസ്റ്റിക് കമ്പനിയിൽ വിവിധ ഒഴുവികൾ


പ്രമുഖലോജിസ്റ്റിക് കമ്പനിയായ dp-world വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു (ഇന്ത്യയിലും വിദേശത്തും ഒഴിവുകൾ ഉണ്ട്), അപേക്ഷകൾ ഓൺലൈൻ മേഖേന.

മാനേജർ, ലീഗൽ ഓഫീസർ, സേഫ്റ്റി ഇൻസ്‌പെക്ടർ, പ്രൊജക്റ്റ് എഞ്ചിനീയർ, പൈപ്പ് സൂപ്രവൈസർ, അറ്റൻഡർ, സപ്പോർട്ടിങ് സ്റ്റാഫ്‌സ് ഇങ്ങനെ വിവിധ ഒഴിവുകളാണുള്ളത്. 

മുകളിൽ പരമഞ്ഞിരിക്കുന്ന മേഖലകളിൽ എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ദുബായ് ഇപ്പോൾ ജോലി ചെയ്യുന്നവർക്കും, ജോലികൾക്ക് ട്രൈ ചെയ്യുന്നവർക്കും അനുബന്ധ മേഖലയിൽ ഉള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്കൂൾ, കോളേജ് സർട്ടിഫിക്കറ്റ്, എന്നിവയും അടങ്ങിയ ബിയോഡേറ്റ ഓൺലൈൻ ആയി സമർപ്പിക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക. dpworld dubai


No comments:

Post a Comment