Ferax technoligies pvt ltd പുരുഷന്മാർക്ക് ആയി ജില്ലകളിൽ ഒഴിവ് ക്ഷണിച്ചിരിക്കുന്നു.
ഒഴിവ്
മാർക്കറ്റിങ് ഓഫീസർ
പ്രായ പരിധി
50
ശമ്പളം 15000 മറ്റ് ആനുകൂല്യങ്ങളും കമ്പനി നൽകുന്നതാണ്.
സൂചന
കസ്റ്റമേഴ്സിനെ മനസ്സിലാക്കാനും അവരോടു കാര്യങ്ങൾ സംസാരിക്കുവാനും കഴിവ് ഉണ്ടാകണം.
മാർക്കറ്റിംഗ് എന്താണെന്നും അതിന്റെ അടിസ്ഥാന കാര്യങ്ങളെയും കുറിച്ച് അറിവ് ഉണ്ടാകണം.
താല്പര്യം ഉള്ളവർ ബയോഡേറ്റ താഴെ കാണുന്ന അഡ്രസ്സിൽ അയേക്കേണ്ടതാണ്,
career@ferax.in
വെബ്സൈറ്റ് www.ferax.in
ഫോൺ നമ്പർ 8330861177

No comments:
Post a Comment