Tuesday, 17 May 2022

ആർമിയിൽ ഓഫീസർ ആകാം | ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് അപേക്ഷക്ഷണിക്കുന്നു

ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ് ചേരുവാൻ താലപര്യമുള്ള അവിവാഹിതരായ പുരുഷന്മാർ, എഞ്ചിനീയറിംഗ് ഡിഗ്രി കഴിഞ്ഞവർക്ക് ഇന്ത്യൻ മിലിറ്ററി അക്കാഡമിയിൽ ടെക്‌നിക്കൽ ഗ്രാജ്വേറ്റ് അതിനൊപ്പം ഇന്ത്യൻ ആർമിയിൽ സേവനം ചെയ്യാനുമുള്ള അവസരമാണ് ലഭിക്കുന്നത്.

പ്രായപരിധി: 20 മൂതൽ 27 വരെയാണ്

വിദ്യാഭാസം: എഞ്ചിനീയറിംഗ് ഡിഗ്രി [ഫൈനൽ ഇയർ സ്റ്റുഡന്റസ് ആണെങ്കിലും അപേക്ഷിക്കാം]

എഞ്ചിനീയറിംഗ് വിഭാഗത്തിൽ എല്ലാ മേഖലയിലും ഒഴിവുകൾ ഉണ്ട്, തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് അവരവരുടെ പ്രവർത്തന മേഖലകളുമായി ബന്ധപ്പെട്ട ട്രെയിനിങ് ഉണ്ടായിരിക്കും.


കൂടുതൽ വിശദമായി മനസിലാക്കുന്നതിന് ലിങ്ക് സന്ദർശിക്കുക


No comments:

Post a Comment