Tuesday, 17 May 2022

കേന്ദ്ര സർക്കാർ കൃഷി വകുപ്പിൽ 500-ൽ അധികം ഒഴിവുകൾ

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് കേന്ദ്ര കൃഷി വകുപ്പിന് കീഴിലുള്ള, ICAR-ൽ വിവിധ അസിസ്റ്റന്റ് ഒഴുവുകളിലേക്ക് അപേക്ഷക്ഷണിച്ചിരുന്നു. യോഗ്യതയുള്ളവർക്ക് 2022 ജൂൺ 1 വരെ സാപേക്ഷ സമർപ്പിക്കാവുന്നതാണ്.

അസിസ്റ്റന്റ് തസ്തികയിൽ നേരിട്ടുള്ള നിയമനമാണ്, ഇന്ത്യയിൽ എവിടെയും ജോലിചെയ്യാൻ സന്നദ്ധരായിരിക്കേണം. 

അപേക്ഷകൾ: ഓൺലൈൻ 

തീയതി: 2022 മെയ് 07 മുതൽ 2022 ജൂൺ 01 വരെ 

പ്രായപരിധി: 20 വയസ്സ് മുതൽ 30 വയസ്സുവരെയാണ്

[പ്രായപരിധി ഇളവുകൾ SC/ST/OBC വിഭാഗങ്ങൾക്ക് ഗവണ്മെന്റ് അംഗീകരിച്ചമുറക്ക്]

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക

No comments:

Post a Comment