Monday, 27 June 2022

ഇന്തോ - ടിബറ്റൻ ബോർഡർ പോലീസ് [ITBP] ഹെഡ് കോൺസ്റ്റബിൾ,സ്‌റ്റെനോഗ്രാഫർ തസ്തികയിലേക്കുള്ള തൊഴിൽ വിജ്ഞാപനം പുറത്തിറക്കി




കേന്ദ്ര സർക്കാരിന് കീഴിലുള്ള ഈ ജോലിക്ക് ഓൺലൈൻ മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ആകെ ഒഴിവുകൾ : 286 

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 


അപേക്ഷ ആരംഭിച്ച തീയതി : 08 /06 /2022 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 07 07 2022 

തസ്തിക

ഹെഡ് കോൺസ്റ്റബിൾ 

വിദ്യാഭസ്യ യോഗ്യത : 

 1.ഹെഡ് കോൺസ്റ്റബിൾ [ഡയറക്റ്റ്] 

  • +2 /തത്തുല്യം 
  • കമ്പ്യൂട്ടർ മികച്ച ടൈപ്പിംഗ് വേഗത 


2. ഹെഡ് കോൺസ്റ്റബിൾ [LDCE ]

  • ITBP യിൽ സേവനം അനുഷ്‌ഠിക്കുന്നവർക്ക് മാത്രം 


പ്രായപരിധി :

  •  ഹെഡ് കോൺസ്റ്റബിൾ [ഡയറക്റ്റ് എൻട്രി] - 18 - 25 
  • ഹെഡ് കോൺസ്റ്റബിൾ [LDCE ] - 35 വയസ്സ് വരെ 
  • പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാർക്കും മറ്റ് സംഭരണ വിഭാഗക്കാർക്കും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.


ശമ്പളം :

  • ഹെഡ് കോൺസ്റ്റബിൾ/സിഎം - 25500 - 81100 
  • ASI [സ്‌റ്റെനോഗ്രാഫർ] - 29200 - 92300 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്] സന്ദർശിക്കുക 

 

 

 

No comments:

Post a Comment