Thursday, 14 July 2022

സ്റ്റാഫ് സെക്ഷൻ കമ്മീഷൻ [SSC ] ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് ഔദ്യോഗിക വിഞ്ജാപനം പുറത്തിറക്കി

 



കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന എല്ലാ പുരുഷ/സ്ത്രീ ഉദ്യോഗാർത്ഥികൾക്കും SSC -യുടെ പുതിയ വിഞ്ജാപനത്തിന് അപേക്ഷിക്കാം 


പുരുഷ വിഭാഗക്കാർക്കായുള്ള ഒഴിവുകൾ 


UR -213

 OBC - 128

EWS - 58

SC -106

ST - 68 


സ്ത്രീ വിഭാഗക്കാർക്കായുള്ള ഒഴിവുകൾ 

UR - 107 

OBC - 63 

EWS - 29 

SC - 52 

ST - 33 


വിദ്യാഭ്യാസ യോഗ്യത 


  • അംഗീകൃത വിദ്യാഭ്യസ ബോർഡിൽ നിന്നും +2 / മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ സിസ്റ്റം ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് [NTC ]

  • ഇംഗ്ലീഷ് വേർഡ് പ്രോസെസസിങ് വേഗതയുടെ ടെസ്റ്റിൽ 15 മിനിറ്റിനുള്ളിൽ 1000 കീ ഡിപ്രഷനുകൾ 
  • PC തുറക്കൽ/അടക്കൽ ,പ്രിന്റിങ്, എംഎസ് ഓഫീസ് ഉപയോഗം,സേവിങ് &ടൈപ്പ് ചെയ്ത ടെക്സ്റ്റിലെ പരിഷ്‌ക്കരണം,ഖണ്ഡിക ക്രമീകരണം,നമ്പറിങ് എന്നിവയെ കുറിച്ച് അറിവ് ഉണ്ടാകണം.


ശാരീരിക യോഗ്യത 

പുരുഷൻ - 

ഉയരം - 170 cm [5 cm ഇളവ് ലഭിക്കും ]

ചെസ്റ്റ് - 81 -84 [4 cm വികസിപ്പിക്കാൻ സാധിക്കണം ]


സ്ത്രീകൾ 

ഉയരം - 157 cm [5 cm ഇളവ് ലഭിക്കും ]


പ്രായപരിധി :

  • 18 - 27 [അപേക്ഷകർ 1995 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ജനിച്ചവരായിരിക്കണം].
  • [OBC 31 ,SC /ST 32 ,കായികതാരങ്ങൾ 32 എന്നിങ്ങനെ ഇളവ് ലഭിക്കുന്നു ]


തിരഞ്ഞെടുക്കൽ പ്രക്രിയ :

  • കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള പരീക്ഷ - 100  മാർക്ക് 
  • ഫിസിക്കൽ എൻഡ്യൂറൻസ് & മെഷർമെൻറ്റ് ടെസ്റ്റ് - വിജയിച്ചാൽ അടുത്ത ഘട്ടം 
  • ട്രേഡ് ടെസ്റ്റ് : വിജയിച്ചാൽ അടുത്ത ഘട്ടം 
  • കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ് - പാസായാൽ 
  • സർട്ടിഫിക്കറ്റ് പരിശോധന 


അപേക്ഷ ഫീസ് : 100 /- 

[SC /ST വിഭാഗക്കാർക്ക് ഫീസ് ഇല്ല ]


കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ 

കോഴിക്കോട് 

എറണാകുളം 

കണ്ണൂർ 

കൊല്ലം 

കോട്ടയം 

തൃശൂർ 

ട്രിവാൻഡ്രം 


അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 2022 ജൂലൈ 8 

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 2022 ജൂലൈ 30 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്]സന്ദർശിക്കുക 

No comments:

Post a Comment