Friday, 15 July 2022

അധ്യാപക തസ്തികയിൽ ഒഴിവ്

 



മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന മൗലാനാ നഴ്സിംഗ് കോളേജിലേക്ക് താഴെ പറയുന്ന തസ്തികയിൽ ഒഴിവ് ക്ഷണിക്കുന്നു 

ഒഴിവ് 


അസിസ്റ്റന്റ് പ്രൊഫെസർ 

ലെക്ച്ചേഴ്സ് 


യോഗ്യത : M.sc 


ശമ്പളം : തിരഞ്ഞെടുക്കാവുന്നതാണ് 


താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കേണ്ട വിലാസം 

minpsnnursing @gmail .com 

minps @rediffmail .com 

No comments:

Post a Comment