Wednesday, 13 July 2022

200 ൽ അധികം നഴ്സിംഗ് ഒഴിവുകളിലേക്ക് അഭിമുഖം വഴി തിരഞ്ഞെടുപ്പ് നടത്തുന്നു




ബംഗളൂരുവിലെ  പ്രമുഖ ഹോസ്പിറ്റലിലേ ഒഴിവുകളിലേക്ക് യോഗ്യരായ യുവതിയുവാക്കൾക്ക് ഓൺലൈൻ വപേക്ഷ സമർപ്പിക്കാം 


ഒഴിവ് തസ്തികകൾ 


ക്രിട്ടിക്കൽ കെയർ നേഴ്സ് (മെയിൽ & ഫീമെയിൽ)

ജൂനിയർ നേഴ്സ് (മെയിൽ &ഫീമെയിൽ )


വിദ്യാഭ്യസ യോഗ്യത 

ക്രിട്ടിക്കൽ കെയർ നേഴ്സ് (മെയിൽ & ഫീമെയിൽ) -

യോഗ്യത -  B .sc നഴ്സിംഗ് യോഗ്യതയും ഐസിയുവിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും 

പ്രായപരിധി - 45 വയസ്സ് വരെ 

ശമ്പളം - 25000 - 28000 


ജൂനിയർ നേഴ്സ് (മെയിൽ &ഫീമെയിൽ ) 

യോഗ്യത - B .sc നഴ്സിംഗ് യോഗ്യതയും ഐസിയുവിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും

പ്രായപരിധി - 45 വയസ്സ് വരെ

ശമ്പളം - 30000 - 38000 

ശമ്പളത്തിന് പുറമെ പിഎഫ്,ഇഎസ്ഐ,മെഡിക്കൽ ഇൻഷുറൻസ് എന്നിവയും നൽകുന്നു.

 

  • ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിച്ചു അയക്കുക.
  • കോട്ടയം എംപ്ലോയബിലിറ്റി സെന്റർ മുഖേന ആണ് അഭിമുഖം നടത്തപ്പെടുന്നത്.
  • അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക 

0481 - 2563451 /2565452 /2993451 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

 


No comments:

Post a Comment