Thursday, 14 July 2022

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഒഴിവ് തസ്തികയിലേക്ക് ജൂലൈ 15 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

 



കേരള ഡിജിറ്റൽ സർവകലാശാല വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം 

ഒഴിവ് തസ്തികകൾ :  


പ്രൊജക്റ്റ് അസിസ്റ്റന്റ് 

പ്രൊജക്റ്റ് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ് )

ട്രെയിനി (നെറ്റ് വർക്ക്  ആൻഡ് സിസ്റ്റം സെക്യൂരിറ്റി )

ട്രെയിനി ( പെനസ്‌ട്രേഷൻ ടെസ്റ്റിംഗ് )

ട്രെയിനി (സൈബർ ഫോറൻസിക് )


പ്രായപരിധി :  

പ്രൊജക്റ്റ് അസിസ്റ്റന്റ് - 35 

പ്രൊജക്റ്റ് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ് ) - 35 

ട്രെയിനി (നെറ്റ് വർക്ക്  ആൻഡ് സിസ്റ്റം സെക്യൂരിറ്റി ) - 26 

ട്രെയിനി ( പെനസ്‌ട്രേഷൻ ടെസ്റ്റിംഗ് ) - 26 

ട്രെയിനി (സൈബർ ഫോറൻസിക് ) - 26 


യോഗ്യത 

പ്രൊജക്റ്റ് അസിസ്റ്റന്റ് - 

  • അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ BCA /BSC /ബി.ടെക്.
  • അഭികാമ്യം : കമ്പ്യൂട്ടർ സയൻസിൽ എംടെക്/എംസിഎ /എംഎസ്സി 

 പ്രൊജക്റ്റ് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ് ) - 

  • അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ BCA /BSC /ബി.ടെക് 
  • അഭികാമ്യം : കമ്പ്യൂട്ടർ സയൻസിൽ എംടെക്/എംസിഎ /എംഎസ്സി  

ട്രെയിനി (നെറ്റ് വർക്ക്  ആൻഡ് സിസ്റ്റം സെക്യൂരിറ്റി ) -

  •  കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ BCA /BSC /ബി.ടെക്/MCA /MSC /എം.ടെക് 

ട്രെയിനി ( പെനസ്‌ട്രേഷൻ ടെസ്റ്റിംഗ് ) - 

  • കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ BCA /BSC /ബി.ടെക്/MCA /MSC /എം.ടെക് 

ട്രെയിനി (സൈബർ ഫോറൻസിക് ) - 

  • കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ BCA /BSC /ബി.ടെക്/MCA /MSC /എം.ടെക് 

 ശമ്പളം :

പ്രൊജക്റ്റ് അസിസ്റ്റന്റ് - 25000

പ്രൊജക്റ്റ് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ് ) - 25000

ട്രെയിനി (നെറ്റ് വർക്ക്  ആൻഡ് സിസ്റ്റം സെക്യൂരിറ്റി ) - 10000 - 15000

ട്രെയിനി ( പെനസ്‌ട്രേഷൻ ടെസ്റ്റിംഗ് ) - 10000 - 15000 

ട്രെയിനി (സൈബർ ഫോറൻസിക് ) - 10000 - 15000  


അപേക്ഷ ഫീസ് : 

200 രൂപയാണ് അപേക്ഷ ഫീസ് 

SC /ST അംഗപരിമിതർ എന്നിവർക്ക് ഫീസ് ഇല്ല 

അവസാന തീയതി : 2022 ജൂലൈ 15

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് (ലിങ്ക്) സന്ദർശിക്കുക 

No comments:

Post a Comment